ബിജെപി യ്ക്ക് ആവേശം … കോൺഗ്രസ്സിന് ഞെട്ടൽ; ഞങ്ങൾക്ക് മോദി മതി; രാഹുൽ വേണ്ടാ :

ബിജെപി യ്ക്ക് ആവേശം … കോൺഗ്രസ്സിന് ഞെട്ടൽ;   ഞങ്ങൾക്ക്   മോദി മതി; രാഹുൽ വേണ്ടാ :

ബിജെപി യ്ക്ക് ആവേശം … കോൺഗ്രസ്സിന് ഞെട്ടൽ; ഞങ്ങൾക്ക് മോദി മതി; രാഹുൽ വേണ്ടാ :

Prime Minister Narendra Modi remains by far the country’s most popular and tallest political leader despite inflation, the raging Covid-19 pandemic, surging oil prices, and a multitude of problems that have plagued the NDA-led government over the past two years, according to the August edition of the Mood of the Nation poll.

ഇന്ത്യ ടുഡേ പ്രസിദ്ധീകരണം മൂന്നു നാല് ദിവസങ്ങൾക്കു മുമ്പ് നടത്തിയ “മൂഡ് ഓഫ് ദി നേഷൻ സർവ്വേ” യിലാണ് ഞങ്ങൾക്ക് പ്രധാനമന്ത്രിയായി “രാഹുൽ ഗാന്ധി വേണ്ടാ…മോദി മതി” ഞങ്ങൾക്ക് പ്രധാനമന്ത്രിയായി എന്ന സർവേ ഫലം വന്നിരിക്കുന്നത് .രാഹുലിനെ വെറും 09 ശതമാനം ജനങ്ങൾ മാത്രം പിന്തുണക്കുമ്പോൾ 53 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്നു മാത്രമല്ല …നരേന്ദ്ര മോദിയുടെ ഏഴയലത്തു പോലും എത്താൻ യോഗ്യതയുള്ള ആരും ഇല്ലെന്നതും ഈ സർവേയിലൂടെ വ്യക്തമായിരിക്കുകയാണ്.

പെട്രോൾ വില വർദ്ധനവ് ,പാക്ക് ..ചൈനാ പ്രശ്നങ്ങൾ,തുടങി നിരവധി രാജ്യാന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്ത രീതിയും അതിലൂടെ മോദിയ്ക്ക് ലഭിച്ച വൻ രാജ്യാന്തര പിന്തുണയും ,അതോടൊപ്പം കർഷകരെന്ന പേരിൽ ചില രാജ്യ വിരുദ്ധ ശക്തികളും ( ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളും),അവരെ പിന്തുണക്കുന്ന ചില രാഷ്ട്രീയ ശക്തികളും ചേർന്ന് രാജ്യത്തുണ്ടാക്കിയ പലവിധ ഗൂഡാലോചനകളും കൈകാര്യം ചെയ്ത രീതിയും, അതുപോലെ കോവിഡ് എന്ന മഹാമാരിയെ നേരിട്ട രീതിയും ഒക്കെ ജാതി മത ഭേദമെന്യേ ജനങ്ങളുടെ കണ്ണ് തുറപ്പിച്ചതിന്റെ പരിണിത ഫലമാണ് നരേന്ദ്ര മോദിയിൽ എല്ലാവരും വിശ്വാസമർപ്പിക്കാനുണ്ടായ പ്രധാന കാരണം. ഇതുവരെ ജനങ്ങൾ കണ്ടിരുന്നത് അഴിമതിയും രാജ്യത്തിന്റെ കട്ട് മുടിക്കലും ആയിരുന്നെങ്കിൽ, മോദി പ്രധാനമന്ത്രി ആയി വന്നതിനു ശേഷമാണ് പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള മാറ്റങ്ങൾ ആഴിമതിയില്ലാതെ കാണാനായത് എന്നത് നിസ്സംശയം പറയാം.

സ്വാതന്ത്ര്യത്തിന്റെ 75 ..ആം വാർഷികം ആഘോഷിക്കുന്ന ഈ അസുലഭ മുഹൂർത്തത്തിൽ പ്രത്യേകിച്ചും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കപ്പെടുമ്പോൾ ജാതി മത ഭേദമില്ലാതെ ഉള്ള രാജ്യത്തിന്റെ ഒരുമയാണിവിടെ അതായത് സർവേയിലൂടെ പ്രകടമായത് . kaladwani news