കശ്മീരിലെ ചരിത്ര പ്രധാനമായ തീരുമാനത്തിന് പിന്നാലെ ചില മത തീവ്രവാദ സംഘടനകൾ കടുത്ത പ്രതിഷേധം നടത്തുമെന്ന് കരുതുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഉൾപെടുന്നതായി സൂചന. എന്തെന്നാൽ കേരളം മതഭ്രാന്തന്മാർക്കും തീവ്രവാദികൾക്കും പറുദീസാ ഒരുക്കുന്ന ഒരു സംസ്ഥാനമായി മാറികൊണ്ടിരിക്കുകയാണെന്നത് ഒരു നഗ്നമായ സത്യമായിരിക്കെയാണ് കർശന സുരക്ഷ നടപ്പിലാക്കുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്.