മന്ത്രി കെ ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; ഗൺമാന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു:
കേരള മന്ത്രിയായ കെ ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്റെ മൊബൈലാണ് എടപ്പാളിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഗൺമാന്റെ രണ്ട് സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തു.courtesy. brave india news