മഹാ തീർത്ഥാടനം .. ശിവഗിരി ഒരുങ്ങി :ശിവഗിരി തീർത്ഥാടകർക്ക് ആശംസകൾ:

മഹാ തീർത്ഥാടനം .. ശിവഗിരി ഒരുങ്ങി :ശിവഗിരി തീർത്ഥാടകർക്ക് ആശംസകൾ:

മഹാ തീർത്ഥാടനം .. ശിവഗിരി ഒരുങ്ങി :ശിവഗിരി തീർത്ഥാടകർക്ക് ആശംസകൾ: 

വർക്കല: എൺപത്തേഴാമത്‌ ശിവഗിരി തീർത്ഥാടനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണിപ്പോൾ ശിവഗിരി മഠവും പ്രാന്ത പ്രദേശങ്ങളും.ഡിസംബർ 30 .. നു ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടനം ജനുവരി ഒന്നിന് സമാപിക്കും.മുപ്പതിന് രാവിലെ പത്തിന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം നിർവഹിക്കും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിക്കും.കേന്ദ്ര മന്ത്രി വി. മുരളീധരൻ മുഖ്യാഥിതിയായിരിക്കും.ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

ശിവഗിരി തീർത്ഥാടനത്തിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ ശിവഗിരിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ഇത്തവണ കൂടുതലായിട്ടുണ്ട് .