മുംബൈയിൽനിന്ന് 21 കോടി വില വരുന്ന ഏഴ് കിലോ സമ്പുഷ്ട യുറേനിയം പിടിച്ചെടുത്ത് A T S Maharashtra:
സംഭവത്തിന് പിന്നിലെ തീവ്രവാദ ആണവ ആക്രമണ സാധ്യതയേയും അന്വേഷണ വിധേയമാക്കേണ്ടിയിരിക്കുന്നു.അന്വേഷണ ഏജൻസികളും ഇതിനു പിന്നാലെ തന്നെയുണ്ടെന്നുള്ളതാണ് ലഭ്യമാകുന്ന വിവരം.
2 arrested in Mumbai ; with 7 kg Natural Uranium worth Rs 21 crore:
In a development that rattled India’s security and nuclear establishment, the Anti-Terrorism Squad of Maharashtra Police arrested two persons and seized over 7 kgs of Natural Uranium from them.
The investigations are being carried out by the Nagpada Unit of the ATS. The accused were identified as Jigar Jayesh Pandya (27) and Abu Tahir Afzal Hussain Choudhary (31). A total of 7 kgs and 100 gms of Natural Uranium was seized, ATS officials said, adding that it is valued at Rs 21.30 crore. ATS received information that Pandya, a resident of Thane district, was going to sell pieces of Uranium.
“A report was received (from BARC) that the substance is Natural Uranium. It’s a highly radioactive and a danger to human life,” the ATS said in a statement A case was registered under Indian Penal Code and Atomic Energy Act and further investigations were in progress.
സംഭവത്തിന് പിന്നിലെ തീവ്രവാദ ആണവ ആക്രമണ സാധ്യതയേയും അന്വേഷണ വിധേയമാക്കേണ്ടിയിരിക്കുന്നു.അന്വേഷണ ഏജൻസികളും ഇതിനു പിന്നാലെ തന്നെയുണ്ടെന്നുള്ളതാണ് ലഭ്യമാകുന്ന വിവരം.
ഭാരതമുൾപ്പെടെ ലോകം മുഴുവനും കോവിഡ് എന്ന മഹാമാരിയിൽ ഉഴലുമ്പോൾ, ലോകമെമ്പാടും തീവ്രവാദികൾക്ക് അഴിഞ്ഞാടാനുള്ള ഒരവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണോ ഇതിനു പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു.എന്തെന്നാൽ അമേരിക്ക ,ഫ്രാൻസ് , ഇസ്‌റായേൽ എന്നീ രാജ്യങ്ങളോട് തീവ്രവാദികൾ എടുത്തുവരുന്ന സമീപനത്തിൽ നിന്നും ഒട്ടും ഭിന്നമല്ല ഇന്ത്യയോടുമെന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.അതിനോടനുബന്ധമായ ചില സൂചനകൾ അന്വേഷണ ഏജൻസികൾക്ക് ഇതിനോടകം ലഭിച്ചതായും വാർത്തകളുണ്ട് .എന്തെന്നാൽ സമ്പുഷ്ട യുറേനിയം തീവ്രവാദ ഗ്രൂപ്പുകളുടെ കൈയിൽ പെട്ടാൽ അത് എത്ര ആപത്ക്കരമാകും രാജ്യത്തിനെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
മാത്രവുമല്ല ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന പലവിധ വ്യാജ സമരങ്ങളിലും..(സി എ എ, കർഷക സമരം, കോവിഡ് വാക്സിൻ,ബംഗാൾ കൂട്ടക്കൊലയും അക്രമങ്ങളും എന്നീ വിഷയങ്ങളിലൊക്കെ) തീവ്രവാദ ഗ്രൂപ്പുകളുടെ വ്യക്തമായ പങ്ക് തെളിഞ്ഞിട്ടുള്ളതാണ്, ഇവിടത്തെ രാഷ്ട്രീയ പാർട്ടികളിൽ ചിലരെങ്കിലും അവർക്ക് കുടപിടിച്ചിട്ടുള്ളതുമാണ്. പ്രത്യേകിച്ചും രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനുള്ള ശക്തികൾ രാജ്യത്തിനകത്തു തന്നെയുള്ളപ്പോൾ രാജ്യത്തെ ജനങ്ങൾ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു.