മുഖ്യമന്ത്രിക്ക് തന്നെയും ചോദ്യം ചെയ്യുമോ എന്നൊരു ഭയം ; രമേശ് ചെന്നിത്തല:
K T ജലീലിന്റെ N I A ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ,ഇനിയും കൂടുതൽ നാണം കെടുന്നതിന് മുമ്പായി മന്ത്രി ജലീൽ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.