മുന്നറിയിപ്പില്ലാതെ മോദി കുതിച്ചത് യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന ലേ…യിലേയ്ക്ക് : ലോകരാഷ്ട്രങ്ങൾ അമ്പരന്നു;ചൈന ഞെട്ടി:
മോദി ലഡാക്കിൽ ..ഒപ്പം സി.ഡി എസ്.ബിപിൻ റാവത്തും കരസേനാ മേധാവി എം.എം നരാവാനെയും.
ഭാരത മാതാവിനെ തൊടാൻ ആരെയും അനുവദിക്കില്ല..നമ്മുടെ വീരജവാൻമ്മാരുടെ കൈകളിൽ രാജ്യം സുരക്ഷിതം.130 കോടി ഇന്ത്യൻ ജനതയുടെ അഭിമാനമാണ് നിങ്ങൾ ഉയർത്തിപ്പിടിച്ചത്.ഇന്ത്യ വൻശക്തിയെന്ന് ലഡാക്കിൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ലഡാക്കിൽ സൈനികർ പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണ്.ഗാൽവാൻ താഴ്വരയിൽ വീരമൃത്യു വരിച്ച നമ്മുടെ സൈനികരുടെ ധീരതയെ ലോകം മുഴുവൻ വാഴ്ത്തുന്നു. രാജ്യത്തെ സൈനികരുടെ ധൈര്യം സമാനതകൾ ഇല്ലാത്തതാണ്. മലനിരകളേക്കാൾ ഉയരത്തിലാണ് സൈനികരുടെ ധൈര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . ലഡാക്കിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
ലഡാക്കിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ലേ യിലെ ആശുപത്രിയിൽ കഴിയുന്ന സൈനികരുമായും മോദി കൂടിക്കാഴ്ച്ച നടത്തിയത് ഒരു കരുതൽ സ്പർശത്തിന്റെ ഭാഗം കൂടിയായി. സൈനികരോട് കൃതഞ്ജത പ്രകടിപ്പിച്ച പ്രധാനമന്ത്രി ലോകത്തിലെ ഒരു ശക്തിക്കു ,മുന്നിലും ഇന്ത്യ തലകുനിക്കില്ലെന്നും വ്യക്തമാക്കി.
ഇങ്ങനെയൊരു പ്രധാനമന്ത്രി ഇന്ത്യാ രാജ്യത്ത് ഇതാദ്യം …!! എവിടെയും മുന്നിൽ നിന്ന് നയിക്കുന്ന നായകൻ..!!! അതുകൊണ്ടു തന്നെ രാജ്യം മുഴുവൻ ആവേശത്തിലും “..! അതെ “എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം.”
Modi..Is our Nations Strength..I Salute you Sir..You are Our Great Leader..And Hero…& A Real PM