തിരുവനന്തപുരം, തൃശൂർ ,പത്തനംതിട്ട മണ്ടലങ്ങളിൽ ഇത്തവണ വോട്ട് യുഡിഎഫിന് ആയിരുന്നെന്ന് വെളിപ്പെടുത്തി എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി .എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി,പോപ്പുലർ ഫ്രന്റ് അധ്യക്ഷൻ എന്നിവരുമായി ഇ ടി മുഹമ്മദ് ബഷീറും, കുഞ്ഞാലിക്കുട്ടിയും നടത്തിയ രഹസ്യ കൂടിക്കാഴ്ച വിവാദമായിരുന്നതാണ് . അതിനിടയിലാണ് ഈ വെളിപ്പെടുത്തൽ.