കൊച്ചി: ഇൻഡോ പാക് അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാകുന്നതിനിടെ ഇന്ത്യൻ യുദ്ധക്കപ്പലുകൾക്ക് പൂർണ്ണ സജ്ജമാകാൻ നാവികസേന നിർദേശം നൽകിയതായി സൂചന.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഇന്നലെ രാത്രി ചേർന്ന സേനാ മേധാവികളുടെ അടിയന്തിര യോഗത്തിനു ശേഷമാണ് നാവികസേനാ നിര്ദേശമുണ്ടായിട്ടുള്ളത്