യുപിയിലെ യുവാക്കളെ മദ്യപൻമാരെന്ന് വിളിച്ച് ..രാഹുൽ ഗാന്ധി വിവാദത്തിൽ.

യുപിയിലെ യുവാക്കളെ മദ്യപൻമാരെന്ന് വിളിച്ച് ..രാഹുൽ ഗാന്ധി വിവാദത്തിൽ.

യുപിയിലെ യുവാക്കളെ മദ്യപൻമാരെന്ന് വിളിച്ച് ..രാഹുൽ ഗാന്ധി വിവാദത്തിൽ.

“വാരണാസിയിൽ, ചില യുവാക്കൾ മദ്യപിച്ച് തെരുവിൽ കിടക്കുന്നതും രാത്രി നൃത്തം ചെയ്യുന്നതും ഞാൻ നിരീക്ഷിച്ചു. യുപിയുടെ യുവജനങ്ങളുടെ ഭാവി ലഹരിയിലാണ്,” രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണിത്. .വാരണാസിയിൽ നടന്ന ഭാരത് തോടോ അന്യായ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. “വാരണാസിയിൽ, ചില യുവാക്കൾ മദ്യപിച്ച് തെരുവിൽ കിടക്കുന്നതും രാത്രി നൃത്തം ചെയ്യുന്നതും ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. യുപിയുടെ യുവജനങ്ങളുടെ ഭാവി ലഹരിയിലാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.

ഉത്തർപ്രദേശിലെ യുവാക്കൾ ദിശാബോധമില്ലാത്തവരാണെന്ന രാഹുൽ ഗാന്ധിയുടെ ഈ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.news desk kaladwani news ..8921945001.