രാമ ക്ഷേത്ര നിർമ്മാണം ; ഭൂമി പൂജ തടയണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി:

രാമ ക്ഷേത്ര നിർമ്മാണം ; ഭൂമി പൂജ തടയണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി:

രാമ ക്ഷേത്ര നിർമ്മാണം ; ഭൂമി പൂജ തടയണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി:

കോവിഡ് വ്യാപനത്തിന്റെ മറവിൽ , അയോദ്ധ്യ ക്ഷേത്രനിര്മാണത്തിനു തുടക്കം കുറിക്കുന്ന ഭൂമി പൂജ തടയണമെന്ന ആവശ്യമുന്നയിച്ച് ഒരു അഭിഭാഷക നൽകിയ ഹർജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.

വാൽക്കഷണം: എവിടെയും ഏതു നല്ല കാര്യത്തിനും ഉടക്കുമായി വരുന്നവർ ഉണ്ടാകുമല്ലോ.തബ്‌ലീഗുകൾ നടന്ന് കൊറോണ വ്യാപനം നടത്തിയപ്പോൾ ഇവർക്കൊന്നും നാവനങ്ങിയില്ല .അതിന്റെ ഫലമായിട്ടാണല്ലോ കോവിഡ് ഇത്രയും പടർന്നത്.കഷ്ട്ടം…..