ന്യൂഡൽഹി:രാഹുൽ ഗാന്ധി വിദേശത്താണെന്നും ധ്യാനം കൂടാൻ പോയതാണെന്നും വൈകാതെ തിരിയെയെത്തുന്നതാണെന്നും കോൺഗ്രെസ് വക്താവ് രൺദീപ് സുർജേവാല അറിയിച്ചു.രാജ്യത്ത് നിന്നുള്ള , രാഹുലിന്റെ അപ്രത്യക്ഷമാകലിൽപല ഊഹാപോഹങ്ങളും പ്രചരിക്കുന്നതിനിടെയാണ് പാർട്ടി ഇക്കാര്യം അറിയിച്ചത്.ധ്യാനത്തിനായി ഇൻഡോനേഷ്യയിലേക്കാണ് പോകാൻ സാധ്യതയെന്നും ,ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നും പാർട്ടി പറയുന്നു. അതിനാൽ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ തലകുനിക്കേണ്ട അവസ്ഥയിലാണിന്ന് കോൺഗ്രസ്സ് നേതൃത്ത്വം .
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 16 പ്രാവശ്യം വിദേശ യാത്ര നടത്തിയ രാഹുലിന്റെ ഒൻപത് വിദേശയാത്രകളുടെ വിവരം ഇതുവരെയും വ്യക്തതമാക്കിയിട്ടില്ല. ഇതിലെ ദുരൂഹത അല്ലെങ്കിൽ രഹസ്യമെന്തെന്നാണ് ബിജെപി ദേശീയ വക്ത്താവായ നരസിംഹ റാവു ഇപ്പോൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.അതിനാൽ രാഹുൽ ഗാന്ധിയുടെ വിദേശ യാത്രാ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
വാൽക്കഷണം : ഭരണത്തിലിരിക്കുമ്പോൾ കട്ട് കുടിക്കുക…ഭരണമില്ലാതാകുമ്പോൾ കുത്തിത്തിരിപ്പു നയവും …എന്തെ…?