മോസ്കോ: റഷ്യയിൽ വ്യാജവാർത്തകൾക്ക് നിരോധനം .രാജ്യത്തെ ഏതെങ്കിലും തരത്തിൽ അപമാനിക്കുന്ന വിധത്തിലുള്ള വാർത്തകൾ
സ്ര്യഷ്ടിക്കുന്നതും,പ്രചരിപ്പിക്കുന്നതും ഇനി ക്രിമിനൽ കുറ്റമാകും.
സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വ്യാജ വാർത്തകൾക്ക് ഇതോടെ നിയന്ത്രണം വരും. രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം ,നിയമസംഹിത എന്നിവയെ അപമാനിക്കുന്നവർക്കും കർശന ശിക്ഷാ വ്യവസ്ഥ ബില്ലിൽ ശുപാര്‍ശ ചെയ്യുന്നു.ബിൽ അധോസഭയിൽ (ഡ്യൂമ) പാസ്സായി..ഉപരിസഭയിൽ കൂടി പാസ്സാകുന്നതോടെ… പ്രസിഡണ്ട് പുടിൻ ഒപ്പ് വെക്കുമ്പോൾ നിയമമാകും.
വാൽക്കഷണം: ഈ സ്ഥാനത്ത് നമ്മുടെ ഇന്ത്യയിലെ അവസ്ഥ എന്താണ് …?