ഡൽഹി;ദേശീയ ഇന്റലിജൻസ് ഏജൻസിയായ റോയുടെ തലവനായി സാമന്ത്ഗോയലിനെ പ്രധാനമന്ത്രി നിയമിച്ചു . കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ബലാകോട്ട് വ്യോമാക്രമണങ്ങളുടെ മുഖ്യസൂത്രധാരനായിരുന്നു സാമന്ത്ഗോയൽ.2016 ലെ മിന്നലാക്രമണങ്ങളിലും നിർണായകപങ്ക് വഹിച്ചിരുന്നു .പാകിസ്താനെക്കുറിച്ച് ഏറെ അവഗാഹമുള്ള വ്യക്തിയാണ് അദ്ദേഹമെന്നത് പാകിസ്ഥാന്റെ ഉറക്കം കെടുത്തും .ഭീകരരുടെ പേടി
സ്വപ്നമായ സാമന്ത് റോ തലപ്പത്ത് എത്തുമ്പോൾ അത് രാജ്യവിരുദ്ധർക്കും തിരിച്ചടിയാകും .