വന്ദേമാതരം പാടി ഹൃദയങ്ങൾ കീഴടക്കിയ നാലുവയസുകാരി എസ്തറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി:

വന്ദേമാതരം പാടി ഹൃദയങ്ങൾ കീഴടക്കിയ നാലുവയസുകാരി എസ്തറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി:

വന്ദേമാതരം പാടി ഹൃദയങ്ങൾ കീഴടക്കിയ നാലുവയസുകാരി എസ്തറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി:

വന്ദേമാതരം പാടി ഹൃദയങ്ങൾ കീഴടക്കിയ നാലുവയസുകാരി എസ്തർ നാംതേയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എ ആർ റഹ്മാനാണ് വിഡിയോ ജനമധ്യത്തിലേക്ക് എത്തിച്ച് എസ്തറിനെ ലോകശ്രദ്ധക്കിടയാക്കിയത് . പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദനമറിയിച്ചത്. ‌

അതിമനോഹരമെന്ന് പ്രശംസിച്ചാണ് മോദി വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. അഞ്ചര ലക്ഷത്തോളം ആളുകളാണ് യൂട്യൂബിൽ മാത്രം വിഡിയോ കണ്ടിരിക്കുന്നത്. അരലക്ഷത്തോളം പേർ ട്വിറ്ററിലും വിഡിയോ കണ്ടിട്ടുണ്ട്.