തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും എസ്എഫ്ഐ ഗുണ്ടായിസം. രാഖി ധരിച്ച് കോളേജിലെത്തിയ പെണ്‍കുട്ടിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി.സംഭവത്തെ തുടര്‍ന്ന് ഒരാളെ സസ്പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി പ്രിന്‍സിപ്പലിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.
സസ്പെന്ഷന് ഉത്തരവ് ചൊവ്വാഴ്ച ഇറക്കിയെങ്കിലും പ്രന്‍സിപ്പാളിന്റെ നിര്‍ദ്ദേശപ്രകാരം രഹസ്യമാക്കി വെക്കുകയായിരുന്നു.(കടപ്പാട്..ജനം)