വി.ധർമ്മരാജൻ, പാംവില്ല,അയിരൂർ …നിര്യാതനായി.
ആദരാഞ്ജലികളോടെ കലാധ്വനി ന്യൂസ്…
വർക്കല, അയിരൂർ , പാംവില്ലയിൽ …വി.ധർമ്മരാജൻ(85 )(ലണ്ടൻ) നിര്യാതനായി.വാർധക്യ സഹജമായ അസുഖത്താൽ ജനുവരി 12 നാണ് നിര്യാതനായത്.
പരേതന്റെ മരണാനന്തര ചടങ്ങുകൾ ജനുവരി 29 നു (ബുധനാഴ്ച്ച) നടക്കും.ഭാര്യ..എൻ. സരസ്വതി,മക്കൾ..സുരേഷ് ധർമ്മരാജൻ ,ഷൈജൻ ധർമ്മരാജൻ, ഷീജ അനിൽകുമാർ , മരുമക്കൾ…ഷാജി സുരേഷ്,ഫാറ ഷൈജൻ, അനിൽകുമാർ നടേശൻ,ചെറുമക്കൾ.