വ്യോമനിരീക്ഷണത്തിന് റിസാറ്റ് 2-ബി; വിക്ഷേപണം വിജയകരം:

വ്യോമനിരീക്ഷണത്തിന് റിസാറ്റ് 2-ബി; വിക്ഷേപണം വിജയകരം:

റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്.2 ബി വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പി എസ് എൽ വി.. സി 46 ഉപയോഗിച്ചായിരുന്നു വിക്ഷേപണം.അതിർത്തിയിലെ സംഭവ വികാസങ്ങൾ പ്രത്ത്യേകം നിരീക്ഷിക്കാൻ സേനാവിഭാഗങ്ങൾക്ക് ഏത് കൂടുതൽ ഉപകരിക്കും.