ശിവശങ്കർ തെറിച്ചു.മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി :
എം ശിവശങ്കറിനെ (IAS ) മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഐ ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല. സ്പ്രിങ്ക്ലെർ കരാർ തൊട്ട് ശിവശങ്കറിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.