ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.മൃഗീയവും ആസൂത്രിതമായ കാടത്തവും.. എന്നാണ് മോദി ഈ ഭീകരാക്രമണത്തെ കുറിച്ച് പ്രതികരിച്ചത്.ലങ്കയിൽ നടന്ന സ്ഫോടനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും അനുശോചിച്ചു.ഈസ്റ്റർ ദിനമായ ഇന്ന് ശ്രീലങ്കയിലെ വിവിധയിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 207 ..ഓളം പേർ കൊല്ലപ്പെട്ടതിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ട് .