‘സംഘർഷം നിയന്ത്രിക്കാൻ സൈന്യത്തെ വിളിക്കണം’: ഡൽഹി കലാപത്തിൽ അരവിന്ദ് കേജ്രിവാൾ:

ഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തിന്റെ പേരിൽ നടക്കുന്ന സംഘർഷം നിയന്ത്രിക്കാൻ സൈന്യത്തെ വിളിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. അക്രമം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ് സൈന്യത്തെ വിളിക്കണമെന്നാവശ്യപ്പെട്ട് കേജ്രിവാൾ രം​ഗത്തെത്തിയിരിക്കുന്നത്