സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായ അനിൽ കാന്ത് IPS :
സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായ അനിൽ കാന്ത് IPS .
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് ,പോലീസ് മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്:
ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തെത്തുന്ന ആദ്യഉദ്യോഗസ്ഥനാണ് അനിൽ കാന്ത് ഐ പി എസ്.