സമാധാന കരാറിനിടെ ഇസ്രയേലിനെതിരെ മിസൈലാക്രമണവുമായി പലസ്തീൻ:
ജറുസലേം: ഇസ്രായേലുംഅറബ് രാഷ്ട്രങ്ങളും സമാധാനകരാറിൽ ഒപ്പു വെയ്ക്കുന്നതിനെതിരെ പലസ്തീൻ പ്രതിഷേധവുമായി രംഗത്ത്.തുടർന്ന് പാലസ്തീൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായി വാർത്താ റിപ്പോർട്ടുകളുണ്ട്.ഗാസയിൽ നിന്ന് തൊടുത്ത രണ്ടു മിസൈലുകളിൽ ഒന്ന് ആന്റി മിസൈൽ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായി ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ദശാബ്ദങ്ങളായി നില നിന്നിരുന്ന ശത്രുതക്ക് പരിഹാരം കാണുന്ന സമാധാന പ്രക്രിയക്ക് തുടക്കമാകുമ്പോഴാണ് അതിനെതിരെ പലസ്തീന്റെ ആക്രമണ നടപടിയെ നോക്കികാണേണ്ടത്.