സുപ്രീം കോടതി ജഡ്ജി മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു:

സുപ്രീം കോടതി ജഡ്ജി മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു:

സുപ്രീം കോടതി ജഡ്ജി മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു:

ന്യൂഡൽഹി : സുപ്രീം കോടതി ജഡ്ജി മോഹൻ എം ശാന്തനഗൗഡർ(62 ) ശ്വാസകോശ രോഗത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു:ഞായറാഴ്ച പുലർച്ചെ 12 .30 ഓടെ ആരോഗ്യ നില വഷളായതോടെ മരണത്തിന് കീഴടങ്ങി. 2116 ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചട്ടുണ്ട്.