സ്വപ്നയുടെ ശബ്ദസന്ദേശം അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി:

സ്വപ്നയുടെ ശബ്ദസന്ദേശം അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി:

സ്വപ്നയുടെ ശബ്ദസന്ദേശം അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി:

തിരുവനന്തപുരം: സ്വർണ്ണക്കള്ളകടത്തു കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്റെ ശബ്ദ രേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയിൽ ഡി.ജി.പിക്ക് കത്തയച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരിക്കെ പ്രതിയുടെ ശബ്ദരേഖ ചോർന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതും.