വീടെന്നാൽ ഏവരുടെയും സ്വപ്നമാണ്.സ്വപ്നഗൃഹമെന്നാൽ നിങ്ങളുടെ ഇഷ്ടങ്ങളുടെ ഒരു കൂട്ടായ്മയാണ്. അപ്പോൾ അങ്ങനെയൊരു സ്വപ്നഗൃഹം നിർമ്മിക്കണമെങ്കിലോ…! അതിനുള്ള നിർമ്മാണ സാമഗ്രികൾ വാങ്ങണം…അതിനായുള്ള നിങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കുറക്കാൻ ഇതാ ഒരു മഹാപ്രസ്ഥാനം നിങ്ങൾക്കു മുന്നിൽ… അതത്രെ നിങ്ങൾക്കേവർക്കും സുപരിചിതമായ നാമം….ഗീതം ,..ഗീതം..പരസ്യം കാണുക.