സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാൻ സാധ്യതയില്ല :

സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാൻ സാധ്യതയില്ല :

സ്‌കൂളുകള്‍ഒക്ടോബറിലും തുറക്കാൻ സാധ്യതയില്ല :

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.