മാധ്യമരംഗത്ത് പ്രവർത്തിക്കാൻ താല്പര്യമുള്ള വനിതകൾക്കായുള്ള അഞ്ച് പേരടങ്ങുന്ന സൗജന്യ തൊഴിലധിഷ്ഠിത ജേർണലിസം ട്രെയിനിങ് കോഴ്സിന്, വർക്കലയിൽ നിന്നും ..ഗവ:മീഡിയ ലിസ്റ്റ് പ്രസിദ്ധീകരണമായ കലാധ്വനി മാസികയും, കലാധ്വനി ന്യൂസ് ഓൺ ലൈൻ പോർട്ടലും സംയുക്തമായി അപേക്ഷ ക്ഷണിക്കുന്നു.
മാധ്യമരംഗത്ത് പ്രവർത്തിക്കാൻ താല്പര്യമുള്ള വനിതകൾക്കായുള്ള അഞ്ച് പേരടങ്ങുന്ന സൗജന്യ തൊഴിലധിഷ്ഠിത ജേർണലിസം ട്രെയിനിങ് കോഴ്സിന്, വർക്കലയിൽ നിന്നും ..ഗവ:മീഡിയ ലിസ്റ്റ് പ്രസിദ്ധീകരണമായ കലാധ്വനി മാസികയും, കലാധ്വനി ന്യൂസ് ഓൺ ലൈൻ പോർട്ടലും സംയുക്തമായി അപേക്ഷ ക്ഷണിക്കുന്നു.രണ്ട് മാസം ദൈർഘ്യമുള്ള പരിശീലനത്തിൽ ഭക്ഷണം, താമസം ,പഠന ഉപകരണങ്ങൾ തുടങ്ങിയവ തികച്ചും സൗജന്യമായിരിക്കും.
പ്ലസ് ടു/ഡിഗ്രിക്കാരായ (freshers ) പത്തനംതിട്ട,ഇടുക്കി, കോട്ടയം ജില്ലകളിലെ അപേക്ഷകർക്ക് മുൻഗണനയുണ്ടാകും.ട്രെയിനിങ്ങിനു ശേഷം ഈ ജില്ലകളിലെ മീഡിയ ഓഫീസ് പ്രവർത്തന സാധ്യത മുൻനിർത്തിയാണ് മുൻഗണന. പരിശീലനത്തിന് ശേഷം ന്യൂസ് റീഡർ, ന്യൂസ് കോർഡിനേറ്റർ, സോഷ്യൽ മീഡിയ അനലിസ്റ്റ് എന്നീ സ്ഥാനങ്ങളിൽ ഉയർന്ന ശമ്പളത്തോടെ ജോലി ഉറപ്പു നൽകുന്നു..അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 29/ 12 / 2 0 1 9 ആണ് .ബന്ധപ്പെടേണ്ട നമ്പർ ..ഓഫീസ് : 9037259950 , mail ID : editorkaladwani@gmail.com
മീഡിയ രംഗത്ത് കൃത്യമായും , സത്യസന്ധമായും , ചടുലമായും വാർത്തകൾ അവതരിപ്പിക്കാനും .. ഇന്റർവ്യൂ , ആങ്കറിങ് ,മറ്റ് നിർദ്ദിഷ്ട മാധ്യമ പ്രവർത്തനങ്ങൾക്ക് കഴിവും പേഴ്സണാലിറ്റി യുമുള്ളവരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് ട്രെയിനിങ് കോഴ്സിന് മുന്ഗണനയുള്ളത്.