സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം ; അപേക്ഷകൾ ക്ഷണിക്കുന്നു:
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ കേരള സർക്കാരും HRDS INDIA യും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.ആറു മാസം ദൈർഖ്യമുളള പരിശീലനത്തിൽ ഭക്ഷണം, താമസം ,പഠന ഉപകരണങ്ങൾ തുടങ്ങിയവ തികച്ചും സൗജന്യമായിരിക്കും
പത്താം ക്ലാസ്സ് പാസ്സായ പത്തനം തിട്ട,കോട്ടയം ജില്ലകളിലെ ക്രിസ്ത്യൻ,മുസ്ലിം, sc ,oec,തുടങ്ങിയ വിഭാഗങ്ങളിലെ യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. പരിശീലനത്തിന് ശേഷം ഉയർന്ന ശമ്പളത്തോടെ വിവിധ സ്ഥാപനങ്ങളിൽ 100 ശതമാനം ജോലി ഉറപ്പു നൽകുന്നു. ഒരു ബാച്ചിലെ പത്ത് കുട്ടികൾക്ക് വരെ വിദേശ ജോലിക്കും അവസരമുണ്ടായിരിക്കും.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 28/ 12 / 2 0 1 9 ആണ് .ബന്ധപ്പെടേണ്ട നമ്പർ ..ഓഫീസ് :04862 228088 www.hrdsindia.org