അടുക്കളയെ ഞെട്ടിച്ച് സവാളയും തക്കാളിയും; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു;താളം തെറ്റുന്ന കുടുംബ ബഡ്‌ജറ്റ്:
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഇതോടെ സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചക്കിടെ ഇരട്ടിയിലധികം വിലയാണ് വര്‍ധിച്ചത്. വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റത്തിനു കാരണമായതായി വ്യാപാരികള്‍ പറയുന്നു.
സവാള, തക്കാളി ,പയറ് ,ബീൻസ് എന്നിവക്കെല്ലാം ഒരാഴ്ചയായി വിലകൂടിയിരിക്കുകയാണ്.ഇനിയും കൂടാനാണ് സാധ്യതയെന്നും വ്യാപാരികൾ പറയുന്നു.
വാൽക്കഷണം: കേരളത്തിലെ കർഷകർ കർഷ സമരം നടത്തുന്നതിനാലായിരിക്കും വിലക്കയറ്റമെന്നും പറയപ്പെടുന്നു .