അട്ടപ്പാടി ശ്രീ മല്ലീശ്വരം ക്ഷേത്രത്തിൽ..മഹാ ചണ്ടാള യാഗം..2022 :

അട്ടപ്പാടി ശ്രീ മല്ലീശ്വരം ക്ഷേത്രത്തിൽ..മഹാ ചണ്ടാള യാഗം..2022 :

അട്ടപ്പാടി ശ്രീ മല്ലീശ്വരം ക്ഷേത്രത്തിൽ..മഹാ ചണ്ടാള യാഗം..2022 :

മഹാ ചണ്ടാള യാഗം .2022 …അട്ടപ്പാടി ശ്രീ മല്ലീശ്വരം ക്ഷേത്രത്തിൽ ഡിസംബർ ഒന്ന് മുതൽ ഡിസംബർ അഞ്ചു വരെ നടക്കുന്ന മഹാ ചണ്ടാള യാഗത്തോടനുബന്ധിച്ചു ,ചെമ്മണ്ണൂർ മല്ലീശ്വരം ക്ഷേത്ര പരിസരം ഉത്സവ ലഹരിയിലാണ്. സനാതനമായ ആത്‌മീയ വഴികളിൽ നിന്നും വ്യതിചലിക്കാതെ ,പരമ്പരാഗത മൂല്യങ്ങൾ പരിപാലിച്ച് ജനതയെ നേർവഴിക്കു നയിക്കാൻ പ്രാപ്തമാകുന്ന ദൈവീക സാന്നിധ്യം ലഭിക്കാൻ ഉതകുംവിധത്തിലുള്ള ..ഹോമ..മന്ത്ര..പൂജാ വിധികളോടെ, അറിവിന്റെ നിറകുടമായ.. ആദി മാർഗി മഹാ ചണ്ടാള ബാബയുടെ കാർമികത്വത്തിൽ , കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാബാജിയുടെ അൻപതില്പരം സേവനനിരതരായ ശിഷ്യന്മാരും ചേർന്ന് നടത്തപ്പെടുന്ന അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മഹാ ചണ്ടാള യാഗത്തിൽ ജാതി..മത..പ്രായ ..ലിംഗ ..ഭേദമെന്യേ ജനപങ്കാളിത്തം കൊണ്ട് ലോകശ്രദ്ധ നേടുകയാണ്. യാഗത്തിന് എത്തിച്ചേരുന്നവർക്കായി മഹാ അന്നദാനവും ഒരുക്കിയിട്ടുണ്ടെന്ന് യാഗ രക്ഷാധികാരിയായ കുഞ്ചൻ മൂപ്പൻ അറിയിച്ചു. kaladwani news.  ph.9037259950…