മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ അഭിമന്യൂവിന്റെ കൊലപാതകം നടന്നിട്ട് ഒരു വർഷം പിന്നിടുമ്പോഴും പ്രതികളെയെല്ലാം പിടിച്ചിട്ടില്ലെന്ന് അഭിമന്യൂവിന്റെ അച്ഛൻ മനോഹരൻ. കേസിൽ നീതി ലഭിക്കുന്നില്ലെന്നും അങ്ങനെയുണ്ടായാൽ കോടതിക്ക് മുന്നിൽ ജീവനെടുക്കുമെന്നും മനോഹരൻ.കൂടുതൽ വാർത്തകൾ പിറകെ…