അയോധ്യ രാമജന്മഭൂമി -ബാബ്‌റി മസ്ജിദ് ഭൂമിതർക്കവിഷയം -ഇന്ന് സുപ്രീംകോടതിയിൽ;

അയോധ്യ രാമജന്മഭൂമി -ബാബ്‌റി മസ്ജിദ് ഭൂമിതർക്കവിഷയം  -ഇന്ന് സുപ്രീംകോടതിയിൽ;

അയോധ്യ ഭൂമിതർക്കവിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തലവനായ ബഞ്ചിലാണ് വിഷയം കേൾക്കുന്നത്. മധ്യസ്‌ഥ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലന്നു പരാതിക്കാരനായ ഗോപാൽ സിംഗ് പറഞ്ഞു.