അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈനയുടെ പടയൊരുക്കം:
First Doka La, now Arunachal Pradesh: What’s China’s grand strategy behind repeated incursions across LAC?
ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന.നിയന്ത്രണ രേഖയ്ക്ക് സമീപം റോഡ് നിർമ്മാണവും മിസൈൽ സംവിധാനങ്ങളുമൊരുക്കി ചൈന സേനാ വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ : മാത്രമല്ല, ടിബറ്റിലെ ഗ്യാന്ത്സെ മേഖലയിൽ ഒരു ബ്രിഗേഡ് സൈന്യത്തിനു വേണ്ടിയുള്ള താവളവും ചൈന നിർമ്മിക്കുന്നെന്നാണ് റിപ്പോർട്ട് .ഗാൽവൻ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ചൈനയുടെ ഈ പ്രകോപനപരമായ നീക്കം.