അരുൺ മിശ്ര ഇന്ന് വിരമിക്കും ;നീതിന്യായവ്യവസ്ഥയിൽ രാജ്യം ഓർക്കുന്ന സുപ്രധാന നിലപാടുകളെടുത്ത സുപ്രീം കോടതി ജഡ്ജി :

സുപ്രീം കോടതി മുതിർന്ന ജഡ്ജി ഇന്ന് വിരമിക്കും.രാജ്യം എന്നും ഓർക്കുന്ന നല്ല നിലപാടുകൾ കൈക്കൊണ്ട, സംഭവ ബഹുലമായ ജുഡീഷ്യൽ സെർവീസിന് ശേഷമാണ് അരുൺ മിശ്രയുടെ പടിയിറക്കം.