കലാധ്വനി മാസിക ഫേസ്ബുക് ഫ്രണ്ട്സിന്റെ മക്കളോ/അടുത്ത ബന്ധുക്കളോ…എസ്.എസ്.എൽ .സി പരീക്ഷയിൽ ഓൾ എ + വാങ്ങിയവരുണ്ടെങ്കിൽ അവരുടെ ഫോട്ടോ കലാധ്വനി മാസികയിലും.. കലാധ്വനിഓൺ ലൈൻന്യൂസിലും ഫ്രീയായി പ്രസിദ്ധീകരിക്കും.10 –ആം തീയതി വരെ ലഭിക്കുന്ന ആദ്യത്തെ പത്ത് പേർക്കാണ് ഈ പദ്ധതി.ജൂൺ ഒന്നിനുള്ള ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.താൽപ്പര്യമുള്ളവർ കുട്ടിയുടെ പാസ്സ്പോർട് സൈസ് ഫോട്ടോ,അഡ്രസ് & ഫോൺനമ്പർ .സ്കൂളിന്റെ പേര് ,മാർക്ക് ലിസ്റ്റ് എന്നിവ അയച്ചു തരിക.അയക്കേണ്ട വിലാസം…. editorkaladwani@gmail.com ഫോൺ.: 8921945001