അറിയിപ്പ് :കലാധ്വനി മാസിക & കലാധ്വനി ന്യൂസ്.

അറിയിപ്പ് :കലാധ്വനി മാസിക & കലാധ്വനി ന്യൂസ്.

അറിയിപ്പ് :കലാധ്വനി മാസിക & കലാധ്വനി ന്യൂസ്.

മാന്യ മിത്രമേ..
ഞാൻ സുഭാഷ് കുറുപ്പ് ,എക്സ് .ഇന്ത്യൻ നേവി, ഇലക്ട്രോണിക് എൻജിനീയർ,ജേർണലിസ്റ്റ് .

കലാധ്വനി മാസിക, (യു ട്യൂബ് ചാനൽ) ആയ Kaladwani News, ഓൺ ലൈൻ പോർട്ടൽ ആയ kaladwaninews.com എന്നിവയുടെ ചീഫ് എഡിറ്റർ ആണ് ഞാൻ.

കഴിഞ്ഞ ഒരു വർഷമായി എനിക്ക് തൊണ്ടയിൽ ശബ്ദനാളിയിൽ നടത്തപ്പെട്ട ഒരു സര്ജറിയെ തുടർന്ന് ശബ്ദ വൈകല്യം ഉണ്ടാവുകയും അതുമൂലം ചാനലിന്റെയും മറ്റും പ്രവർത്തനങ്ങളിൽ തടസമുണ്ടാവുകയും ചെയ്തിരുന്നു.ഇപ്പോൾ മറ്റൊരു സർജറി കൂടി ചെയ്തിട്ട് രണ്ടാഴ്ച കഴിയുന്നതേയുള്ളൂ. ഇനിയും രണ്ടു മാസം കൂടി കഴിഞ്ഞാലേ ശബ്ദം പൂർണ്ണനിലയിൽ ആവുകയുള്ളൂ.

 

ആയതിനാൽ ഈ ഇടക്കാലത്തു ഇടുന്ന വിഡിയോയിൽ വോയ്‌സിന് പകരം മ്യൂസിക് ആണ് ഇട്ടുവന്നിരുന്നത്. ചാനലിന് മുടക്കം ഉണ്ടാകാതിരിക്കാൻ വേണ്ടിയിട്ടായിരുന്നു അത്. ഏവരും ഞങ്ങളോട് സഹകരിച്ചതിൽ നന്ദിയുണ്ട്. എല്ലാം സാധാരണ നില കൈവരിക്കാൻ ഇനിയും രണ്ടു മാസം കൂടി എടുക്കും.തടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.. ചാനലിന് ലൈക്,ഷെയർ,കമന്റ് & സബ്സ്ക്രൈബ് തരാൻ മറക്കരുത്.

WANTED…WE ARE HIRING: കലധ്വാനി ന്യൂസ് യു ട്യൂബ് ചാനലിനും, ഓൺലൈൻ പോർട്ടലിനും “വനിതാ ജേർണലിസ്റ്റ് ട്രെയിനി” യെ ഉടൻ ആവശ്യമുണ്ട്. ഒരു ചെറു വീഡിയോ എങ്കിലും ചെയ്ത് അപ്പ്ലോഡ് ചെയ്യാൻ കഴിവുള്ളവർ ( from Journalists OR Non Journalists ) 8921945001 എന്ന നമ്പറിൽ മെസ്സേജ് ചെയ്യുക… സംസാരിക്കാനാവില്ല.Chief Editor…..www.kaladwaninews.com,  8921945001.