ആത്‌മീയ പ്രഭാഷകനും ,ശാസ്ത്രജ്ഞനുമായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു.

ആത്‌മീയ പ്രഭാഷകനും ,ശാസ്ത്രജ്ഞനുമായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു.

ആത്‌മീയ പ്രഭാഷകനും ,ശാസ്ത്രജ്ഞനുമായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു.

പ്രമുഖ ആത്‌മീയ പ്രഭാഷകനും ,ശാസ്ത്രജ്ഞനുമായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു.ഇന്നലെ രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്.

പ്രത്യേകിച്ചും കേരളത്തിലെ ഹിന്ദു സമൂഹത്തിനു.
മൂന്നു വര്ഷം മുമ്പ് എന്റെ കുടുംബ ക്ഷേത്രമായ വർക്കല കുരക്കണ്ണി വലിയ വീട്ടിൽ ഭഗവതി ക്ഷേത്രം അദ്ദേഹം സന്ദർശിക്കുകയും അവിടെ നടന്ന ആചാര പരമായ ഹൈന്ദവ സമ്മേളനത്തിൽ അത്യുജ്വലമായ ഒരു പ്രഭാഷണം നടത്തുകയുമുണ്ടായി. അന്ന് അദ്ദേഹവുമായി സംസാരിക്കാനും ഇടപഴകാനും അടുത്ത അവസരം എനിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളെയും വിചാരധാരകളെയും ഏറെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയെന്ന നിലയിൽ എനിക്കിത്രയുമേ പറയാനുള്ളു…പകരം വയ്ക്കാനാവാത്ത ആചാര്യ ശ്രെഷ്ടനാണദ്ദേഹം .അദ്ദേഹത്തിന് അശ്രുപൂജയോടെ ..പാദപ്രണാമം അർപ്പിച്ച് കൊണ്ട്‌ കലാധ്വനി ന്യൂസിന് വേണ്ടി chief editor.(9037259950)