ആദരാഞ്ജലികൾ :

ആദരാഞ്ജലികൾ :

ആദരാഞ്ജലികൾ :

വർക്കല, ഇലകമൺ,കരവാരം ലക്ഷ്മി സദനത്തിൽ (ചിറയിൽ) സുരേന്ദ്രൻ നായർ (90 ) Rtd. അദ്ധ്യാപകൻ.. 07 ഏപ്രിൽ 2023 രാവിലെ അഞ്ചു മണിക്ക് അന്തരിച്ചു.

ഭാര്യ.. രമാദേവി (Rtd ടീച്ചർ) ,മക്കൾ: ശ്യാം,ഷൈൻ,സീന,സിനി .

മരുമക്കൾ: ലേഖാറാണി,അജിത് കുമാർ,ശ്രീകുമാർ.

സംസ്ക്കാരം: ,(08 ..04 ..2023) ശനിയാഴ്ച്ച രാവിലെ 10 .30 നു.