രാഷ്ട്രപതി രാം നാഥ് കോവിന്ദ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.59 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള ആറാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്