ഇനി പ്രതിദിനം പത്ത് ലക്ഷം പരിശോധനകള്‍ രാജ്യത്ത് നടത്താനാകും’; മൂന്ന് ഐസിഎംആര്‍ ലാബുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി:
ഡല്‍ഹി: കോവിഡ് പരിശോധനകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ആധുനിക കൊറോണ ഐസിഎംആര്‍ ലാബുകള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈ, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് ലാബുകള്‍.
ഇതോടെ വരുന്ന ആഴ്ചകളില്‍ പ്രതിദിനം പത്ത് ലക്ഷം പരിശോധനകള്‍ രാജ്യത്ത് നടത്താനാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.