Sini Shetty Miss India 2022:
ഇന്ത്യയുടെ സൗന്ദര്യറാണിയായി തെന്നിന്ത്യന്‍ സുന്ദരി സിനി ഷെട്ടി:
ഇന്ത്യയുടെ സൗന്ദര്യ കിരീടം വീണ്ടും തെന്നിന്ത്യയിലേക്ക്. ഞായറാഴ്ച ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന VLCC Femina Miss India മത്സരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടിയാണ് കിരീടം ചൂടിയത്. സിനിയെ മുന്‍ മിസ് ഇന്ത്യ മാനസ വാരണസി കിരീടമണിയിച്ചു.
Miss India World 2022: As soon as Sini Shetty was crowned, many went up on the internet to look more about her life. Not just her beauty but also her multi-talented personality and intelligence left everyone amazed. SiniShetty have been trending high time on Twitter today. courtesy..