ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കി നാവികസേന:

ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കി  നാവികസേന:

ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കി നാവികസേന:

ചൈനയുടെ പ്രകോപനം തുടരവേ ഇന്ത്യൻ മഹാസമുദ്രത്തി നിരീക്ഷണം കൂടുതൽ ശക്തമാക്കി ഇന്ത്യൻ നാവികസേന.ലഡാക്കിലെ പ്രകോപനങ്ങൾക്കെതിരെ നമ്മുടെ കര വ്യോമ സേനകൾ നിരീക്ഷണം ശക്തമാക്കിയതിനു പിന്നാലെയാണ് നാവികസേനയും ശക്തമായ നീക്കങ്ങൾ നടത്തിയിരിക്കുന്നത്.

ചൈനക്ക് നമ്മുടെ സമുദ്രാന്തർ ഭാഗത്തേക്ക് കടക്കാൻ പറ്റാത്ത വിധത്തിലുള്ള ക്രമീകരണങ്ങളാണ് നാവിക സേന നടത്തിയിരിക്കുന്നത്.
ഗാൽവനിലേത് പോലെ ,ചൈന സമുദ്രത്തിൽ ഒരു സാഹസത്തിനു മുതിർന്നാൽ ശക്തമായി നേരിടാനാണ് നാവികസേനാ സജ്ജമായി നിലകൊള്ളുന്നത് .