ഇന്ത്യൻ സേന പാക് അതിർത്തി കടന്നെന്ന് ആരോപണം

ഇന്ത്യൻ സേന പാക് അതിർത്തി കടന്നെന്ന് ആരോപണം

ജമ്മു കശ്‍മീർ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ പാക് അതിർത്തി  ലംഘിച്ചതായി  പാക് ആരോപണം. പാകിസ്ഥാൻ തിരിച്ചടിച്ചതോടെ ഇന്ത്യൻ വിമാനങ്ങൾ മടങ്ങിപ്പോയെന്നും പാകിസ്ഥാൻ പറയുന്നു. പാക് സേനാവക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ആണ് ഇത്തരം ആരോപണം ഉന്നയിച്ചത്.