ഇയാളെ തിരിച്ചറിയാൻ കഴിയുന്നവർ പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ: 112
കഴിഞ്ഞദിവസം ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചിത്രമാണിത്. ഇയാളെ തിരിച്ചറിയാൻ കഴിയുന്നവർ പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ: 112
#keralapolice News desk kaladwani news..9037259950