ഇലെക്ഷൻ 2019 :വി. വി പാറ്റ് റിവ്യൂ ഹർജി തള്ളി സുപ്രീം കോടതി:

ഇലെക്ഷൻ 2019 :വി. വി പാറ്റ് റിവ്യൂ ഹർജി തള്ളി സുപ്രീം കോടതി:

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വി. വി പാറ്റ് വോട്ടിങ് മെഷീൻ വിഷയത്തിൽ 21  പ്രതിപക്ഷ പാർട്ടികൾ ചേർന്ന് നൽകിയ റിവ്യൂ ഹർജി ആണ് മുൻനിലപാടിൽ നിന്ന് മാറാതെ തള്ളിയത്.