ഇവിടെ നർക്കോട്ടിക് ജിഹാദ് ഉണ്ടെന്നു പറഞ്ഞതിന് തെളിവ് ചോദിച്ചവര് എപ്പോൾ എവിടെ; പറഞ്ഞു നാക്ക് വായ്ക്കകത്തേയ്ക്ക് ഇട്ടില്ല…അതിനു മുൻപേ തെളിവെത്തി:

ഇന്നലെ പാലാ ബിഷപ്പ് പറഞ്ഞതെയുള്ളു കേരളത്തിൽ ലൗ ജിഹാദും, നർക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന്, 24 മണിക്കൂർ തികഞ്ഞില്ല ഇതാ തെളിവ് ചോദിച്ചവർക്ക് എല്ലാമുള്ള മറുപടി…. ടിക് ടോക് വഴി പ്രണയം നടിച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തി മയക്കുമരുന്ന് നൽകി 4 പേർ കൂട്ട ബലാൽസംഗം ചെയ്തു. അജ്നാസ്, ഫഹദ് എന്നി ജിഹാദികൾ അറസ്റ്റിൽ. മറ്റു രണ്ടു പേർ ഒളിവില്…

ഇടതും ,വലതും സഖ്യ കക്ഷികളോ… എന്തിനു സർക്കാരോ പോലും ഇതൊന്നും സമ്മതിച്ചു തരില്ല.ജിഹാദികൾ ഇരുമുന്നണികളിലുമായി പടർന്നു പന്തലിച്ചു കിടക്കുമ്പോൾ ഇവരൊക്കെ അവരെ അനുകൂലിക്കുമോ അതോ ജനങ്ങൾക്കൊപ്പം നിൽക്കുമോ..? അങ്ങനെയൊന്ന് സംഭവിക്കാത്തതിനാലാണ് ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദുമൊക്കെ ഒന്നിന് പിറകെ ഒന്നായി തുടർന്നുകൊണ്ടിരിക്കുന്നത്.

ഇവിടെ മറ്റൊരു ഉദാഹരണം എടുക്കാം .എത്രയോ കൊല്ലങ്ങളായി ഇവിടെ നോക്കുകൂലി നിരോധിച്ചിട്ട് .. നോക്കുകൂലി എന്ന് പറഞ്ഞു പിടിച്ച്പറി നടത്തുന്നവരെ സപ്പോർട്ട് ചെയ്യുകയല്ലേ സര്ക്കാർ ഇപ്പോഴും. സർക്കാർ കോടതിയിൽ ബോധിപ്പിച്ചത് എന്താണെന്നോ …2018 മുതൽ ഇവിടെ നോക്കുകൂലിയിനത്തിൽ പിടിച്ചുപറി ഉണ്ടായിട്ടുള്ളത് വെറും 18 കേസുകളിലെന്നാണ് . അപ്പോൾ സത്യം എത്രയോ അകലെയാണെന്നോർക്കുക.. ചുരുക്കത്തിൽ കോടതിയെങ്കിലും ഇല്ലായിരുന്നെങ്കിൽ ജനങ്ങളുടെ ഗതി എന്താകുമായിരുന്നു എന്ന് പറയാതെ വയ്യ.