എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (13/08/2019) അവധി പ്രഖ്യാപിച്ചു:

എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (13/08/2019) അവധി പ്രഖ്യാപിച്ചു:

മലപ്പുറം,കോഴിക്കോട് ,തൃശൂർ,എറണാകുളം,വയനാട്,ആലപ്പുഴ,കണ്ണൂർ, കോട്ടയം ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ് .