എലി പുലിയാകാനുള്ള തയാറെടുപ്പിലെന്നു വാർത്ത.കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നട്ടാൽ കുരുക്കാത്ത കള്ളങ്ങളുടെ നീണ്ട തിര തന്നെ പടച്ചുവിട്ട് ഒടുവിൽ വട്ട പൂജ്യമായി മാറിയ കോൺഗ്രസിന്റെ അമരക്കാരായിരുന്ന രാഹുൽ ഗാന്ധിയുടെ കാര്യമാണിത് .അതോടെ കോൺഗ്രസിന്റെ തലതൊട്ടപ്പൻ സ്ഥാനത്ത് നിന്ന് കക്ഷി പടിയിറങ്ങി .എന്നാൽ ആ പടിയിറക്കം ഒളിച്ചോട്ടമല്ലന്നും മറിച്ച് പൂർവ്വാധികം ശക്തിയോടെ മടങ്ങി വന്ന് ആഞ്ഞടിക്കാനും… എന്നാണ് പുതിയ കേൾവി .
എലി പുലിയായി വരുമെന്നാണ് അണിയറ സംസാരം.. . ..[അവലോകനം ]