ഓണം പൊന്നോണം;വീണ്ടും മറ്റൊരോണം കൂടി പടിവാതിക്കലെത്തിയിരിക്കുന്നു.ഓണാശംസകളോടെ ഓഗസ്റ്റ് ലക്കം കലാധ്വനി:

ഓണം പൊന്നോണം;വീണ്ടും മറ്റൊരോണം കൂടി പടിവാതിക്കലെത്തിയിരിക്കുന്നു.ഓണാശംസകളോടെ ഓഗസ്റ്റ് ലക്കം കലാധ്വനി:

ഓണം പൊന്നോണം;വീണ്ടും മറ്റൊരോണം കൂടി പടിവാതിക്ക ലെത്തിയിരിക്കുന്നു.

 

ഓണാശംസകളോടെ ഓഗസ്റ്റ് ലക്കം കലാധ്വനി:

ഓഗസ്റ്റ് ഒന്ന് ലക്കം കലാധ്വനി മാസിക ഓണം പ്രമാണിച്ചു നേരത്തെ ഇറങ്ങിയിരിക്കുകയാണ്. പരസ്യ സ്ഥാപനങ്ങൾക്ക് കൂടി പ്രയോജനം ലഭിക്കു
ന്നതിന് വേണ്ടിക്കൂടിയാണിത് . ഏവർക്കും കലാധ്വനി യുടെ കാലെക്കൂട്ടിയുള്ള ഓണാശംസകൾ ഏവരെയും ഈയവസരത്തിൽ അറിയിക്കുകയാണ്. കൂടാതെ ഒരറിയിപ്പ് കൂടിയുണ്ട് .

ജൂലൈ 18 മുതൽ ഓഗസ്റ്റ് അഞ്ചു വരെ കലാധ്വനി പ്രസിദ്ധീകരണങ്ങൾ എല്ലാം “ഓഫ് ദി എയർ” ആയിരിക്കും എന്നത് ക്ഷമാപണത്തോടെ അറിയിക്കുകയാണ്.ഇതുവരെയും കലാധ്വനി മാസികയ്ക്ക് പരസ്യം നൽകിയ എല്ലാവര്ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.ഒരിക്കൽ കൂടി ഏവർക്കും ഞങ്ങളുടെ ഓണാശംസകൾ:News desk kaladwani news . 9037259950: